ഡൗൺലോഡ്

വിൻഡോസ്

ശ്രദ്ധിയ്ക്കുക: മലയാള ഭാഷയ്ക്ക്, ഡിഫോൾട്ടായുള്ള ഫോണ്ടായ "Andika-R" ഉപയോഗിക്കുമ്പോൾ ചില പ്രശ്നങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മലയാളം ഉപയോഗിക്കുന്നവർ ആപ്ലിക്കേഷൻ മെനുവിൽ നിന്നും "Noto-Sans-Malayalam" എന്ന ഫോണ്ട് തെരഞ്ഞെടുക്കുന്നതാണ് ഉത്തമം (നിങ്ങളുടെ ലിസ്റ്റിൽ ഇത് ലഭ്യമല്ലെങ്കിൽ നിങ്ങളുടെ സിസ്റ്റത്തിൽ ആ ഫോണ്ട് ഇൻസ്റ്റാൾ ചെയ്താൽ മാത്രമേ അത് തെരഞ്ഞെടുക്കാൻ കഴിയൂ).

ജികോംപ്രിയുടെ സമ്പൂർണ വേർഷൻ വിൻഡോസ് സ്റ്റോറിൽ നിന്നും വാങ്ങാവുന്നതാണ്.

അല്ലെങ്കിൽ, താഴെയുള്ള ലിങ്കുകളിൽ നിന്നും ഡെമോ നിങ്ങൾക്ക് ലഭിക്കും, എന്നിട്ട് സമ്പൂർണ വേർഷൻ അൺലോക്ക് ചെയ്യാനുള്ള ആക്ടിവേഷൻ കോഡ് ഞങ്ങളുടെ വെബ്സൈറ്റിൽ നിന്നും വാങ്ങുക.

സിസ്റ്റത്തിനു വേണ്ട സവിശേഷതകൾ: OpenGL 2 സപ്പോർട്ടോടുകൂടിയ വിൻഡോസ് 7, 8 അല്ലെങ്കിൽ 10.

 • GCompris 0.96-Windows 64bit
 • GCompris 0.96-Windows 32bit
 • കുറിപ്പ്: നിങ്ങളുടെ സിസ്റ്റത്തിന് OpenGL 2 സപ്പോർട്ടില്ല അല്ലെങ്കിൽ അത് കൃത്യമായി പ്രവർത്തിക്കുന്നില്ല എങ്കിൽ, ദയവായി സ്റ്റാർട്ട് മെനുവിലെ « ജികോംപ്രി (സേഫ് മോഡ്) »എന്ന എൻട്രി ഉപയോഗിച്ച് OpenGL ഉപയോഗിക്കാത്ത സോഫ്റ്റ്‌വെയർ റെൻ്ററിങ് മോഡിൽ ജികോംപ്രി ലോഞ്ച് ചെയ്യുക.

  വിൻഡോസ് XP ൽ പ്രവർത്തിക്കുന്ന വേർഷൻ വേണമെങ്കിലോ അല്ലെങ്കിൽ പുതിയ വേർഷൻ നിങ്ങളുടെ സിസ്റ്റത്തിൽ സപ്പോർട്ട് ചെയ്യുന്നില്ലെങ്കിലോ പഴയ ജികോംപ്രി 15.10 ൻ്റെ അവസാനത്തെ ഇൻസ്റ്റാളർ ഉപയോഗിക്കാവുന്നതാണ്.

 • GCompris 15.10-Windows 32bit
 • ആൻ‍ഡ്രോയ്ഡ്

  ശ്രദ്ധിയ്ക്കുക: മലയാള ഭാഷയ്ക്ക്, ഡിഫോൾട്ടായുള്ള ഫോണ്ടായ "Andika-R" ഉപയോഗിക്കുമ്പോൾ ചില പ്രശ്നങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മലയാളം ഉപയോഗിക്കുന്നവർ ആപ്ലിക്കേഷൻ മെനുവിൽ നിന്നും "Noto-Sans-Malayalam" എന്ന ഫോണ്ട് തെരഞ്ഞെടുക്കുന്നതാണ് ഉത്തമം (നിങ്ങളുടെ ലിസ്റ്റിൽ ഇത് ലഭ്യമല്ലെങ്കിൽ നിങ്ങളുടെ സിസ്റ്റത്തിൽ ആ ഫോണ്ട് ഇൻസ്റ്റാൾ ചെയ്താൽ മാത്രമേ അത് തെരഞ്ഞെടുക്കാൻ കഴിയൂ).

  ആൻഡ്രോയ്ഡിന് വേണ്ടിയുള്ള വേ‍ർഷൻ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ഡെമോയ്ക്കും സമ്പൂർണ വേർഷനും പ്രത്യേകം ഇൻസ്റ്റാളറുകൾ ഉണ്ട്.

 • GCompris 0.96-Full version for Android
 • GCompris 0.96-Demo version for Android
 • കുറിപ്പ്: സ്റ്റോറിൽ നിന്നും നേരിട്ട് സമ്പൂർണ വേർഷൻ വാങ്ങുകയാണ് ഡെമോയിലെ ബട്ടണിൽ നിന്നുള്ളതിനേക്കാൾ ഞങ്ങൾ ശുപാർശ ചെയ്യുന്ന മാർഗം. ഇതുവഴി 'ഗൂഗിൾ പ്ലേ ഫാമിലി ലൈബ്രറി'യിലൂടെ നിങ്ങളുടെ 5 കുടുംബാംഗങ്ങളുമായി ഇത് പങ്കുവെക്കാൻ കഴിയും. മാത്രമല്ല, കുറച്ച് യൂസറുകൾ ഡെമോയിൽ നിന്നും അൺലോക്ക് ചെയ്യുന്നതിൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

  മാക്ഒയെസ്

  ശ്രദ്ധിയ്ക്കുക: മലയാള ഭാഷയ്ക്ക്, ഡിഫോൾട്ടായുള്ള ഫോണ്ടായ "Andika-R" ഉപയോഗിക്കുമ്പോൾ ചില പ്രശ്നങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മലയാളം ഉപയോഗിക്കുന്നവർ ആപ്ലിക്കേഷൻ മെനുവിൽ നിന്നും "Noto-Sans-Malayalam" എന്ന ഫോണ്ട് തെരഞ്ഞെടുക്കുന്നതാണ് ഉത്തമം (നിങ്ങളുടെ ലിസ്റ്റിൽ ഇത് ലഭ്യമല്ലെങ്കിൽ നിങ്ങളുടെ സിസ്റ്റത്തിൽ ആ ഫോണ്ട് ഇൻസ്റ്റാൾ ചെയ്താൽ മാത്രമേ അത് തെരഞ്ഞെടുക്കാൻ കഴിയൂ).

  താഴെയുള്ള ലിങ്കിൽ നിന്നും ഡെമോ നിങ്ങൾക്ക് ലഭിക്കും, എന്നിട്ട് സമ്പൂർണ വേർഷൻ അൺലോക്ക് ചെയ്യാനുള്ള ആക്ടിവേഷൻ കോഡ് ഞങ്ങളുടെ വെബ്സൈറ്റിൽ നിന്നും വാങ്ങുക.

  മാക്ഒയെസ് 10.13 ൽ ബിൽട്ടും ടെസ്റ്റും ചെയ്തത്.

 • GCompris 0.96-Darwin
 • ഗ്നൂ/ലിനക്സ്

  ശ്രദ്ധിയ്ക്കുക: മലയാള ഭാഷയ്ക്ക്, ഡിഫോൾട്ടായുള്ള ഫോണ്ടായ "Andika-R" ഉപയോഗിക്കുമ്പോൾ ചില പ്രശ്നങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മലയാളം ഉപയോഗിക്കുന്നവർ ആപ്ലിക്കേഷൻ മെനുവിൽ നിന്നും "Noto-Sans-Malayalam" എന്ന ഫോണ്ട് തെരഞ്ഞെടുക്കുന്നതാണ് ഉത്തമം (നിങ്ങളുടെ ലിസ്റ്റിൽ ഇത് ലഭ്യമല്ലെങ്കിൽ നിങ്ങളുടെ സിസ്റ്റത്തിൽ ആ ഫോണ്ട് ഇൻസ്റ്റാൾ ചെയ്താൽ മാത്രമേ അത് തെരഞ്ഞെടുക്കാൻ കഴിയൂ).

  ഗ്നൂ/ലിനക്സിനു വേണ്ടി സ്വതന്ത്രമായ പാക്കേജുകൾ ഞങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഏത് ഡിസ്ട്രിബ്യൂഷനിലും ഇത് പ്രവർത്തിക്കും (ലിനക്സ് കേർണൽ 3.10, ജിസ്ട്രീമ‍ർ 1.0 എന്നിവയെങ്കിലും ആവശ്യമാണ്).

 • GCompris 0.96-Linux 64bit
 • GCompris 0.96-Linux 32bit
 • ഇതുപയോഗിക്കാൻ, നിങ്ങൾ ഇൻസ്റ്റാളർ ഡൗൺലോഡ് ചെയ്തിരിക്കുന്ന ഫോൾഡറിൽ ടെർമിനൽ തുറന്ന് ഈ കമാൻ്റുകൾ റൺ ചെയ്യുക:

  chmod u+x gcompris-qt-0.96-Linux64.sh

  ./gcompris-qt-0.96-Linux64.sh

  എന്നിട്ട് ലൈസൻസ് പേജ് വായിക്കാം അല്ലെങ്കിൽ q അമർത്തി അത് ഒഴിവാക്കാം, ചോദ്യങ്ങൾക്ക് yes എന്ന് ഉത്തരം നല്കിയാൽ ഇൻസ്റ്റാളറിനടുത്ത് മറ്റൊരു പുതിയ ഫോൾഡറിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യപ്പെടും.

  അവസാനം, ജികോംപ്രി ലോഞ്ച് ചെയ്യുവാനായി, പുതിയ ഫോൾഡറിൽ പോയി, bin ൽ, gcompris-qt.sh ൽ ഡബിൾ ക്ലിക്ക് ചെയ്യുക.

  കുറിപ്പ്: നിങ്ങളുടെ സിസ്റ്റത്തിന് OpenGL 2 സപ്പോർട്ട് ഇല്ലെങ്കിലോ ഇത് ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിലോ, ദയവായി "--software-renderer" എന്ന ഓപ്ഷൻ gcompris-qt.sh എന്ന സ്ക്രിപ്റ്റിൻ്റെ അവസാനത്തെ വരിയുടെ ഒടുവിലായി ചേർക്കുക. മറ്റൊരു വഴി കോൺഫിഗറേഷൻ ഫയൽ എഡിറ്റ് ചെയ്യലാണ് (~/.config/gcompris-qt/gcompris-qt.conf ൽ): renderer=auto എന്നുള്ള വരി കണ്ടെത്തുക, auto എന്നുള്ള സ്ഥാനത്ത് software എന്നാക്കി ഫയൽ സേവ് ചെയ്യുക.

  റാസ്ബെറി പൈ

  ശ്രദ്ധിയ്ക്കുക: മലയാള ഭാഷയ്ക്ക്, ഡിഫോൾട്ടായുള്ള ഫോണ്ടായ "Andika-R" ഉപയോഗിക്കുമ്പോൾ ചില പ്രശ്നങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മലയാളം ഉപയോഗിക്കുന്നവർ ആപ്ലിക്കേഷൻ മെനുവിൽ നിന്നും "Noto-Sans-Malayalam" എന്ന ഫോണ്ട് തെരഞ്ഞെടുക്കുന്നതാണ് ഉത്തമം (നിങ്ങളുടെ ലിസ്റ്റിൽ ഇത് ലഭ്യമല്ലെങ്കിൽ നിങ്ങളുടെ സിസ്റ്റത്തിൽ ആ ഫോണ്ട് ഇൻസ്റ്റാൾ ചെയ്താൽ മാത്രമേ അത് തെരഞ്ഞെടുക്കാൻ കഴിയൂ).

  റാസ്ബെറി പൈയ്ക്കു വേണ്ടി സ്വതന്ത്രമായ ഒരു പാക്കേജ് ഞങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. This package is a beta version. It was tested only on Raspberry Pi 3.

 • GCompris 0.96 -Raspberry Pi 3 (beta)
 • ഇതുപയോഗിക്കാൻ, നിങ്ങൾ ഇൻസ്റ്റാളർ ഡൗൺലോഡ് ചെയ്തിരിക്കുന്ന ഫോൾഡറിൽ ടെർമിനൽ തുറന്ന് ഈ കമാൻ്റുകൾ റൺ ചെയ്യുക:

  chmod u+x gcompris-qt-0.96-raspberry-beta.sh

  ./gcompris-qt-0.96-raspberry-beta.sh

  എന്നിട്ട് ലൈസൻസ് പേജ് വായിക്കാം അല്ലെങ്കിൽ q അമർത്തി അത് ഒഴിവാക്കാം, ചോദ്യങ്ങൾക്ക് yes എന്ന് ഉത്തരം നല്കിയാൽ ഇൻസ്റ്റാളറിനടുത്ത് മറ്റൊരു പുതിയ ഫോൾഡറിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യപ്പെടും.

  അവസാനം, ജികോംപ്രി ലോഞ്ച് ചെയ്യുവാനായി, പുതിയ ഫോൾഡറിൽ പോയി, bin ൽ, gcompris-qt.sh ൽ ഡബിൾ ക്ലിക്ക് ചെയ്യുക.

  സോഴ്സ് കോഡ്

  ജിപിഎൽ വി3 ലൈസൻസിൽ സോഴ്സ് കോഡ് ലഭ്യമാണ്.

 • GCompris 0.96-source code
 • MD5 ഉം GPG യും

  നിങ്ങളുടെ ഡൗൺലോഡ് കുഴപ്പങ്ങളില്ലാത്തതാണെന്ന് ഉറപ്പുവരുത്താൻ, നിങ്ങളുടെ md5 തുകകൾ ഈ ഫയലിൽ ഉള്ളവയുമായി താരതമ്യം ചെയ്യുക: MD5SUMS

  സോഴ്സ് ടാർബോളും ലിനക്സ് ഇൻസ്റ്റാളറുകളും GPG കീ ഉപയോഗിച്ച് ടിമോത്തെ ജിയറ്റ് സൈൻ ചെയ്തിരിക്കുന്നു (പബ്ലിക് കീ: 0x63d7264c05687d7e.asc)

  സിഗ്നേച്ചർ ഫയലുകൾ:

 • GCompris 0.96-source code
 • GCompris 0.96-Linux 64bit
 • GCompris 0.96-Linux 32bit